Tuesday, July 3, 2007

മറുമൊഴികള്‍ - സ്ഥിതിവിവര ശേഖരം

ബൂലോഗരേ,

ചില മറുമൊഴികളിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറേണ്ടതിനായി ചില സ്ഥിതിവിവര-വിശകലനങ്ങള്‍ (സ്റ്റാറ്റിറ്റിക്കല്‍ അനാലിനിസ്) ആവശ്യമാണ്. ആയതിലേയ്ക്കായി സഹകരിക്കുക. ദിവസേന ഏകദേശം എത്രത്തോളം കമെന്റ്സ് വരുന്നുണ്ട്, എത്ര ബ്ലോഗുകള്‍ മറുമൊഴിയിലേയ്ക്ക് കമെന്റ്സ് തുറന്ന് വിട്ടിട്ടുണ്ട് എന്ന് അറിയേണ്ടതുണ്ട്.

ദയവായി മറുമൊഴിയിലേയ്ക് കമെന്റ് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്തവര്‍ ഇവിടെ തങ്ങളുടെ ബ്ലോഗിന്റെ പേര്‍(ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതും) ഒന്നു കമെന്റിടൂ

230 comments:

1 – 200 of 230   Newer›   Newest»
മറുമൊഴികള്‍ ടീം said...

ബൂലോഗരേ,

ചില മറുമൊഴികളിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറേണ്ടതിനായി ചില സ്ഥിതിവിവര-വിശകലനങ്ങള്‍ (സ്റ്റാറ്റിറ്റിക്കല്‍ അനാലിനിസ്) ആവശ്യമാണ്. ആയതിലേയ്ക്കായി സഹകരിക്കുക. ദിവസേന ഏകദേശം എത്രത്തോളം കമെന്റ്സ് വരുന്നുണ്ട്, എത്ര ബ്ലോഗുകള്‍ മറുമൊഴിയിലേയ്ക്ക് കമെന്റ്സ് തുറന്ന് വിട്ടിട്ടുണ്ട് എന്ന് അറിയേണ്ടതുണ്ട്.

ദയവായി മറുമൊഴിയിലേയ്ക് കമെന്റ് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്തവര്‍ ഇവിടെ തങ്ങളുടെ ബ്ലോഗിന്റെ പേര്‍(ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതും) ഒന്നു കമെന്റിടൂ

കുറുമാന്‍ said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.

http://www.rageshkurman.blogspot.com

പിന്നെ

http://www.trissur.blogspot.com
http://www.boologakarunyam.blogspot.com

സാല്‍ജോҐsaljo said...

സാ‍ല്‍ജോ.

ബ്ലോഗുകള്‍:
1. http://www.saljojoseph.blogspot.com

2. http://www.jo4joker.blogspot.com

3. http://www.grandhasala.blogspot.com

കണ്ണൂരാന്‍ - KANNURAN said...

http://kannuran.blogspot.com

krish | കൃഷ് said...

എന്റെ ബ്ലോഗുകളില്‍നിന്നുള്ള കമന്റുകളും മറുമൊഴിയിലേക്ക്‌ തിരിച്ചുവിട്ടിട്ടുണ്ട്‌:

http://krish9.blogspot.com

http://arunakiranam.blogspot.com

http://ulsavakazhchakal.blogspot.com

സുല്‍ |Sul said...

സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍ മൊത്തം മറുമൊഴിക്ക്.

http://susmeram.blogspot.com
http://susmeram3.blogspot.com
http://sulphoto.blogspot.com

-സുല്‍

മാവേലി കേരളം said...

മറുമൊഴിയില്‍ കൊടുത്തിരിയ്ക്കുന്ന എന്റെ ലിങ്ക്

http://mahabalikeralam.blogspot.com/

chithrakaran ചിത്രകാരന്‍ said...

chithrakaarante blogukal:


http://www.chithrakaran.blogspot.com/
http://keralat.blogspot.com/

asdfasdf asfdasdf said...

http://kuttamenon.blogspot.com
http://pachakkuthira.blogspot.com
http://aviyal1.blogspot.com
http://nalapachakam.blogspot.com

Rasheed Chalil said...

മറുമൊഴിയിലേക്ക് .

http://ithirivettam.blogspot.com/
http://nurunguvettam1.blogspot.com/
http://www.pathwaytomadina.blogspot.com/
http://www.mymobilephotos1.blogspot.com/
http://nadodykadhakal.blogspot.com/
http://www.snehasangamam.blogspot.com/

ഞാന്‍ തിരിച്ചു വിട്ടിട്ടുണ്ട്.

കുട്ടന്‍സ്‌ | S.i.j.i.t.h said...

എന്റെ ബ്ലോഗ്ഗ് ലിസ്റ്റുകള്‍ പിടിച്ചോ

http://kuttanskadhakal.blogspot.com/
http://hostelers.blogspot.com/
http://chithrakkudu.blogspot.com/
http://kuttans.wordpress.com/

കുട്ടന്‍സ് | Sijith

Kaithamullu said...

മൂന്നെണ്ണം എന്റെ വക:

http://kaithamullu.blogspot.com/
http://palacharakku.blogspot.com/
http://palavyanjanam.blogspot.com/

Unknown said...

1) അസുരന്‍- എന്റെ സ്വന്തം ബ്ലോഗ്
2) ബാച്ചിലേഴ്സ് ക്ലബ്ബ്- നമ്മ പയ്യന്മാരുടെ മൊത്തം ബ്ലോഗ്

ആ‍പ്പിള്‍ said...

സാലഡ്
http://applekuttu.blogspot.com/

അങ്കിള്‍. said...

http://upabhokthavu.blogspot.com

അങ്കിള്‍

മൂര്‍ത്തി said...

http://moorthyblog.blogspot.com
http://gouravaltycorner.blogspot.com

Saha said...

http://nizhaloli.blogspot.com

കമന്‍റ്‌ നോട്ടിഫിക്കേഷന്‍ marumozhikal@gmail.com-ലേയ്ക്ക്‌ സെറ്റ്‌ ചെയ്തിട്ടുണ്ട്‌ (From June 30, 2007); പക്ഷേ, ഒന്നും വന്നുകണ്ടില്ല....

മറുമൊഴികള്‍ ടീം said...

പ്രിയ Saha ,
http://nizhaloli.blogspot.com എന്ന ബ്ലോഗില്‍ നിന്ന് ഒരു ടെസ്റ്റ് കമെന്റ് ഇട്ടു നോക്കൂ. ഒരുവേള മറുമൊഴി സാങ്കേതിക തടസം നേരിട്ട് താല്‍ക്കാലികമായി നിലച്ച അവസരത്തിലാകാം താങ്കള്‍ കമെന്റ് ഇട്ടത്. ഒന്നൂകൂടെ ശ്രമിയ്ക്കൂ. ഇല്ലെങ്കില്‍ ഇവിടെ തന്നെ കമെന്റിടൂ. ഇവിടെ ആരും ഇതുവരെ ബ്ലോക്ക്‍ഡ് അല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ

sreeni sreedharan said...

എന്‍റെ
പച്ചാളം pachalama.blogspot.com
ചിത്രിത clik-pic.blogspot.com
എന്നിവ ഇപ്പൊ മറുമൊഴിയിലേക്ക് അഴിച്ച് വിട്ടിട്ടുണ്ട്

Unknown said...

http://saptavarnangal.blogspot.com/
http://boolokaphotoclub.blogspot.com/

ഇവ രണ്ടും മറുമൊഴിയിലേയ്ക്ക്

Dinkan-ഡിങ്കന്‍ said...

http://dinkan4u.blogspot.com എന്ന മഹത്തായ എന്റെ ബ്ലോഗും ഈ മൊഴിയിലുണ്ടേ :)

കിഷോർ‍:Kishor said...

http://ragakairali.blogspot.com/

tk sujith said...

http://tksujith.blogspot.com

ettukannan | എട്ടുകണ്ണന്‍ said...

http://ettukannan.blogspot.com
http://bluegolam.blogspot.com

Unknown said...

http://trivandrumchronicle.blogspot.com/

ഉണ്ണിക്കുട്ടന്‍ said...

http:/jinuaugustine.blogspot.com
http://jinu-photoblog.blogspot.com
http://nirakkoottu.blogspot.com

Promod P P said...

http://thathhaagathan.blogspot.com/
http://nellumpathirum.blogspot.com/

Unknown said...

ഇതെന്റെ ബ്ലോഗ്

ശ്രീ മുത്തപ്പന്‍ Sree Muthapan said...

എന്റെ ബ്ലോഗ്ഗ് :http://www.muthapan.blogspot.com/

ഗുപ്തന്‍ said...

me too

http://nilaathulli.blogspot.com/

Mr. K# said...

http://ente-mathram.blogspot.com/

ശ്രീ said...

http://neermizhippookkal.blogspot.com

കാളിയമ്പി said...

kaliyambi.blogspot.com (ulakam)
pratophalanam.blogspot.com
abhibhaashanam.blogspot.com

സുന്ദരന്‍ said...

ദേ... ഞാനെന്റെ രണ്ടു ബ്ലോഗ്കുട്ടികളേയും മറുമൊഴി തറവാട്ടില്‍ നടയ്ക്കിരുത്തുന്നു...
എന്റെ
നാട്ടുകവലയും
റോമക്കാഴ്ചയും

നന്നായ് വാ മക്കളെ

http://naattukavala.blogspot.com/
http://romakkaazhcha.blogspot.com/

sandoz said...

ഞാന്‍ എന്റെ നാലു ബ്ലോഗുകള്‍...
അതായത്..
സ്ഥിരം അഭ്യാസം നടത്തുന്ന manjummal.blogspot.com ഉം....

നാട്ടുകാരെ തെറിവിളിക്കാന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന
ബ്ലോഗായ maappllog.blogspot.com ഉം...

നാട്ടുകാര്‍ എന്നെ തെറിവിളിച്ചാല്‍ പ്രതിഷേധിക്കാനുള്ള ബ്ലോഗായprathishedangal.blogspot.com ഉം..

നാട്ടുകാരെ പാചകം പഠിപ്പിക്കുന്ന ബ്ലോഗായ aluminiyamkalam.blogspot ഉം ഇവിടെ പരിശോധനക്ക് സമര്‍പ്പിക്കുന്നു.

vimathan said...

http://www.vimathan.blogspot.com

Kiranz..!! said...

ഒരു ജനകീയ സംരംഭത്തിനു എല്ലാവിധ ഭാവുകങ്ങളും.എല്ലാ തടസങ്ങളും മറികടക്കുമാറാകട്ടെ..!

www.saaandram.blogspot.com

ബീരാന്‍ കുട്ടി said...

http://beerankutty.blogspot.com/

മറുമൊഴികള്‍ ടീം said...

ബാക്കിയുള്ളവര്‍ വേഗം വിവരങ്ങള്‍ രേഖപ്പെടുത്തൂ.

ഗിരീഷ്‌ എ എസ്‌ said...

മറുമൊഴിയിലേക്ക്‌
www.draupathi.blogspot.com
www.draupathi-autograph.blogspot.com
www.varshakalam.blogspot.com
www.pakalaruthi.blogspot.com

കിരണ്‍ തോമസ് തോമ്പില്‍ said...

Yes I am
http://kiranthompil.blogspot.com/

അഞ്ചല്‍ക്കാരന്‍ said...

മറുമൊഴികളിലേക്ക് ഞാന്‍ വഴി തിരിച്ചു വിട്ട എന്റെ ബ്ലോഗുകള്‍:
1.http://www.anchalkaran.blogspot.com (അഞ്ചല്‍കാരന്‍)
2.http://www.kantathumkettathum.blogspot.com (കണ്ടതും കേട്ടതും)
3.http://www.lessonsfromparajithan.blogspot.com (പാഠങ്ങള്‍)
4.http://www.viswasichalumillenkilum.blogspot.com (വിശ്വാസിച്ചാലും ഇല്ലെങ്കിലും)
5.http://www.kontathu.blogspot.com (കൊണ്ടതും കൊടുത്തതും)

സാങ്കേതികമായ തടസ്സങ്ങള്‍ നീങ്ങി മുന്നോട്ടു പോകാന്‍ സര്‍വ്വവിധ മംഗളങ്ങളും.

അഞ്ചല്‍ക്കാരന്‍ said...

ഓ.ടോ:
എനിക്ക് അഞ്ചു ബ്ലോഗുകള്‍ ഉണ്ട്. ഇതെല്ലാം കൂടി ഒരു ബ്ലോഗാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതം ഉണ്ടോ. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ഒന്നു സഹായിക്കണേ.

Sherlock said...

എന്റേത്..

http://edaakoodam.blogspot.com
http://kazhchavettom.blogspot.com

ജനശക്തി ന്യൂസ്‌ said...

ഞാന്‍ എന്റെ ബ്ലോഗ്‌ മറുമൊഴൊയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌
http://www.janasakthinews.com

അനില്‍ശ്രീ... said...

എന്റെ ചെറിയ സംരഭങ്ങള്‍,,,മറുമോഴിയില്‍ ഉണ്ടേ.....>>>>>>>>>>>

സ്പന്ദനങ്ങള്‍....
http://anilsree.blogspot.com/

സ്വ’കാര്യങ്ങള്‍...
http://swakaryangal.blogspot.com/

Vakkom G Sreekumar said...

നന്ദി

ഗുണ്ടൂസ് said...

http://rohinirush.blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

www.sageerpr.blogspot.com

Unknown said...

ഞാനും,
കാഞ്ഞിരോടന്‍ കഥകള്‍
http://kaanhirodankadhakal.blogspot.com/
വിശ്വശ്രീ
http://viswasree.blogspot.com/
കവിയരങ്ങ് (ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും)
http://kaviyarang.blogspot.com/

എന്നിവയിലെ കമന്റു കിനിവുകള്‍ മറുമൊഴിയാ‍റിലേക്കു തിരിച്ചുവിട്ടിട്ടുണ്ട്.

പോക്കിരി said...

എന്റെ ബ്ലോഗും....

http://pokkirivaasu.blogspot.com/

Siju | സിജു said...

mine too..

njankandathu.blogspot.com
bayoscope.blogspot.com

ബയാന്‍ said...

ബയാന്‍
http://ebayan.blogspot.com/

+971 50 4140147

aadivasikal said...

മറുമൊഴികളിലേക്ക് എന്റെ ബ്ലോഗും
ബ്ലോഗ് ചരിത്രത്തില്‍ ആദിവാസികള്‍ക്കായ്
ആദ്യത്തെ ബ്ലോഗ്...
സന്ദര്‍ശിക്കൂ
കമന്റിടൂ...

www.aadivasikal.blogspot.com
by
mazha

mazha said...

മറുമൊഴികളിലേക്ക് എന്റെ ബ്ലോഗും
മലയാളികളുടെ പച്ചപ്പ് നിറഞ്ഞ
കാഴ്ച്ചകളുമായി
ഒരു പുതിയ സംരംഭം
കാണാന്‍ മറക്കരുത്
കമന്റാനും
www.orumazhakkalath.blogspot.com
........മഴ

ജനശക്തി ന്യൂസ്‌ said...

എന്റെ ബ്ലൊഗും മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.
www.janasakthinews.com.

Cartoonist said...

അല്ലയോ മറുമൊഴിസംഘാംഗമേ,

മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുള്ള എന്റെ ബ്ലോഗ് കമന്റുകള്‍ ....
http://keralahahaha.blogspot.com
http://ooneswarampo.blogspot.com
http://achanummakanum.blogspot.com
അടിസ്ഥാനപരമായി വരയനാണു. എല്ലാം കഴിഞ്ഞാഴ്ച്ച തുടങിയതേയുള്ളൂ. സാമഗ്രികള്‍ കേറ്റി വരുന്നു.
ആശംസകള്‍
സജ്ജീവ്(126)

Cartoonist said...

അല്ലയോ മറുമൊഴിസംഘാംഗമേ,

മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുള്ള എന്റെ ബ്ലോഗ് കമന്റുകള്‍ ....
http://keralahahaha.blogspot.com
http://ooneswarampo.blogspot.com
http://achanummakanum.blogspot.com
അടിസ്ഥാനപരമായി വരയനാണു. എല്ലാം കഴിഞ്ഞാഴ്ച്ച തുടങിയതേയുള്ളൂ. സാമഗ്രികള്‍ കേറ്റി വരുന്നു.
ആശംസകള്‍
സജ്ജീവ്(126)

rustless knife said...

thinkingas.blogspot.com
sahrudayanisam.blogspot.com

Anuraj said...

മറുമൊഴിയില്‍ കൊടുത്തിരിയ്ക്കുന്ന എന്റെ ലിങ്ക്

http://www.cartoonmal.blogspot.com

'ങ്യാഹഹാ...!' said...

it my bloghttp://ngyaaahahaa.blogspot.com

'ങ്യാഹഹാ...!'

കുഞ്ഞന്‍ said...

എന്നെയും കൂട്ടണെ....

http://kunjantelokam.blogspot.com

Saha said...

http://nizhaloli.blogspot.com/

Saha said...

http://padamudrakal.blogspot.com/

K.V Manikantan said...

http://sankuchitham.blogspot.com/

ഗുപ്തന്‍ said...

ഇതൂ‍ടി

http://mahathiyaambabylon.blogspot.com/
ഇപ്പം‌‌ണ്ടാക്കിയതേള്ളൂ ...

Prasanna Raghavan said...

ഇതെന്റെ മറ്റൊരു ബ്ലോഗ്.

http://whatkeralais.blogspot.com/

മാവേലി കേരളം

Sathees Makkoth | Asha Revamma said...

ഞാനും വന്നു.www.satheeskm.blogspot.com

അശോക് said...

http://asokinmalayalam.blogspot.com/
http://photosofasok.blogspot.com/

ദീപു കെ നായര്‍ said...

thilakam.blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

my blogs
http://sageerpr.blogspot.com/
http://graphicmagic.blogspot.com/
http://qatarphoto.blogspot.com/
this three from me

സജീവ് കടവനാട് said...

പ്രിയ മറുമൊഴീ, എന്റെ url കള്‍

http://sajipni.blogspot.com
http://kadavanadan.blogspot.com
http://sajiponani.blogspot.com

Unknown said...

ഞാനും...

http://www.manjuthullikal.blogspot.com

Anonymous said...

http://oreoreenam.blogspot.com/

പ്രഭ said...

പിച്ചവയ്ക്കാന്‍, പിടിച്ചുനടത്താന്‍, പ്ലീസ് ഹെല്‍‌പ്!!!

http://www.prabhamaveli.blogspot.com

Unknown said...

അധികമാരും തിരിഞ്ഞു നോക്കാനിടയില്ലാത്ത മറ്റൊരു ബ്ലോഗ് കൂടി ഞാന്‍ തുറന്നിട്ടുണ്ട് , ജനകീയശാസ്ത്രം എന്ന പേരില്‍ ! ഇതാണ് അഡ്രസ്സ് :
http://scienceforpeople.blogspot.com

ഗ്രീഷ്മയുടെ ലോകം said...

My blog
wwww.mdotani.blogspot.com

ചന്ദ്രകാന്തം said...

http://www.chandrakaantham.blogspot.com

മഴത്തുള്ളി said...

എന്റെ ബ്ലോഗ് :

http://www.mashathullikal.blogspot.com

Ziya said...

പടമിടം http://padamidam.blogspot.com
ചിന്താവിഷ്‌ടനായ സിയ http://ziyathinks.blogspot.com

Vish..| ആലപ്പുഴക്കാരന്‍ said...
This comment has been removed by the author.
Vish..| ആലപ്പുഴക്കാരന്‍ said...

ആലപ്പുഴക്കാരന്‍

കപ്പലണ്ടി മിഠായി

http://alappuzhakaran.blogspot.com
http://inside-n-outside.blogspot.com

Joseph Antony said...

http://kurinjionline.blogspot.com/
http://jaonline.blogspot.com/

ബാജി ഓടംവേലി said...

ഞാനും ഒണ്ടേ
http://www.bajis-kurippukal.blogspot.com

http://www.bajis.blogspot.com

[ nardnahc hsemus ] said...

http://www.kalpadavukal.blogspot.com,
http://www.nischalanimishangal.blogspot.com,
http://www.chithrashaala.blogspot.com

വിനുവേട്ടന്‍ said...

http://thrissurviseshangal.blogspot.com/

ശിശു said...

ഈ ശിശുവും രണ്ടെണ്ണം തിരിച്ചുവിട്ടിട്ടുണ്ടേ...
കാണാന്‍ വൈകിയതിനാലാണ് കമന്റിടാന്‍ വൈകിയത്..
ലിങ്കുകള്‍ ഇങ്ങനെ:-

http://entekurippukal.blogspot.com
http://entepattukal.blogspot.com

P Das said...

http://www.bhagavaan.blogspot.com

P Das said...

ഇതെന്താ ഇങ്ങിനെ?

You do not have permission to post to group marumozhikal. You may need to
join the group before being allowed to post, or this group may not be open to
posting.

Visit http://groups.google.com/group/marumozhikal/about?hl=ml to join or learn more
about who is allowed to post to the group.

Help on using Google Groups is also available at:
http://groups.google.com/support?hl=ml

Unknown said...

ചക്കരേ,
മറുമൊഴികള്‍ ഗ്രൂപ്പിലേക്ക് നേരിട്ട് മെസേജുകള്‍ ആക്സപ്റ്റ് ചെയ്യില്ല.

blogger dashboard-settings- comments- comment notification address- ഇവിടെ marumozhikal@gmail.com എന്ന് സെറ്റ് ചെയ്താല്‍ മതി കമന്റുകള്‍ ഗ്രൂപ്പില്‍ വന്നോളും.

സഹയാത്രികന്‍ said...

ഞാനായിട്ടെന്തിനാ കുറക്കണേ... ഞാനും സെറ്റ് ചെയ്തു...

സ്നേഹപൂര്‍വം സഹയാത്രികന്‍:
http://sahayatrikans.blogspot.com

അലൈപായുതേ :
http://payuthey.blogspot.com

വാളൂരാന്‍ said...

ഞാനും ഉണ്ടേ.....
www.idavazhi.blogspot.com

Sethunath UN said...

Njanum koodi

http://nishkkalankan.blogspot.com

മണിലാല്‍ said...

ഒന്നു കാണണമെന്നെ ഉണ്ടായിരുന്നുള്ളു....കള്ളന്റെ കഥ ശ്രധ്ദിക്കൂ

മണിലാല്‍ said...

ദയ എന്ന വികാരം ...........ഞാന്‍ നോക്കുമ്മ്പൊളുണ്ട് അവന്‍ റെയില്‍പ്പാളത്തില്‍

മണിലാല്‍ said...

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെന്ന പോലെ ദൈവങ്ങളെ ഇഷ്ടം പോലെ തെരെഞ്ഞെടുപ്പിനു സാധ്യമാക്കുന്ന ഒരിടം എന്നെ അമ്പലം പണിയുമ്പോള്‍ പപ്പുട്ടി ആശാന്‍ വിചാരിച്ചുള്ളു.........പാപ്പുട്ടിയാശാന്‍ ജീവിത പരിക്ഷന്ണങ്ങള്‍.....

മണിലാല്‍ said...

ഒരു ജാരന്‍ പ്രകടിപ്പിക്കുന്ന ആല്‍മ വിസ്വാസത്തോടെ അവന്‍ വീട്ടുമുറ്റത്തു നിന്നു.....ദയ എന്ന വികാരം......

★ Shine said...

ഞാന്‍ എഴുതിതുടങ്ങിയിട്ടേയുള്ളൂ! (എണ്റ്റമ്മോ..!!) - Blog address: http://www.kuttettantekurippukal.blogspot.com

കുട്ടേട്ടന്‍

Roby said...
This comment has been removed by the author.
സുരേഷ്‌ കീഴില്ലം said...

തുടക്കക്കാരനാണ്‌. സഹായിയ്ക്കുമോ?

സുരേഷ്‌ കീഴില്ലം said...

എണ്റ്റെ ബൂലോകം
http://sureshkeezhillam.blogspot.com
http://perumbavoornews.blogspot.com

ദിലീപ് വിശ്വനാഥ് said...

http://kundaravilambaram.blogspot.com
http://chillujaalakathinappuram.blogspot.com/

പൈങ്ങോടന്‍ said...

ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

ചുമ്മാ ഓരൊന്ന് എഴുതി ഇവിടെ പോസ്റ്റുന്നു

http://pyngodan.blogspot.com

കണ്ണില്‍ കാണുന്നത് ക്ലിക്കുമ്പോള്‍ അതിവിടെ ഇടുന്നു

http://pyngodans.blogspot.com

മലബാറി said...

malabarvishesham.blogspot.com
frescouralloor.blogspot.com

അനിലൻ said...

അനിലന്‍

http://www.raappani.blogspot.com

Mohanam said...

http://nerkaazchakal.blogspot.com/
http://chullantelokam.blogspot.com/

Binu Paravur said...

http://mandarapushpam.blogspot.com/

Anonymous said...

എന്റെ ബ്ലോഗ് കമന്റുകളും മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.
http://anjitha.blogspot.com/

വെള്ളെഴുത്ത് said...

http://vellezhuthth.blogspot.com/

സുരേഷ് ഐക്കര said...

ഞാനും ഉണ്ട്.
http://www.mepralcharitham.blogspot.com

അബ്ദുല്‍ അലി said...

എന്റെ ബ്ലോഗ്‌ കമന്റുകള്‍ മറുമൊഴിയില്‍ വരുന്നില്ല.

എന്നെയും കൂടോന്ന് കൊണ്ട്‌പോവ്വൂ.

http://thehollyquran.blogspot.com/

Abdul Ali Athikavil

Unknown said...

എന്‍റെ ബ്ളോഗ്
http://www.paintedcolours.blogspot.com

എനിക്കിഷ്ടപ്പെട്ട പലയിടത്തുനിന്നും കിട്ടിയ കവിതകള്‍
നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്നുവിചാരിക്കുന്നു

കൊച്ചുമുതലാളി said...

http://kochumuthalali.blogspot.com

അഭിലാഷങ്ങള്‍ said...

എന്റെ അഭിലാഷങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും മറുമൊഴിയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു.

http://abhilashangal.blogspot.com

-അഭിലാഷ്

യാരിദ്‌|~|Yarid said...

രണ്ടു ചവറുകള്‍ കൂടി...

http://cyberloakam.blogspot.com/

http://capturinghistories.blogspot.com/

vadavosky said...

എന്റെ കമന്റുകള്‍ ഞാന്‍ തിരിച്ചു വിട്ടിട്ടുണ്ട്‌

http://jaalakachillaa.blogspot.com {vadavosky

t.k. formerly known as thomman said...

എന്റെ ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിടുന്നു:
http://thommante.blogspot.com/
http://vaayana-nireekshanam.blogspot.com/
http://salabhangalute-pakal.blogspot.com/

Mahesh Cheruthana/മഹി said...

www.maheshcheruthana.blogspot.com
www.suvarnakeralam.blogspot.com
www.kettathumkandathum.blogspot.com

നിലാവര്‍ നിസ said...

www.nilaavvu.blogspot.com

josephjohn said...

http://josephjohnm.blogspot.com

Ignited Words said...

മറുമൊഴിയിലേക്കു തിരിച്ചു വിട്ടിരീക്കുന്നു..

http://allsatans.blogspot.com/

ചന്തു said...

മറുമൊഴിയില്‍ എനിക്കും കൂടി ഒരു സീറ്റിന്റെ അറ്റം..ബ്ലീസ്..

http://chandurj.blogspot.com/

http://chanduj.blogspot.com/

പൊറാടത്ത് said...

പെരുമ്പിള്ളിശ്ശേരിയ്ക്കൊരു ടിക്കറ്റ്..

http://machadan-poradath.blogspot.com

കാറ്റാടി said...

ഞാനും... ഒരു പുതിയ അംഗമാണ്..

http://kataadi.blogspot.com

Jith Raj said...

ഞാനും ഇവിടേക്കു കൈവഴി വെട്ടിയിട്ടുണ്ട്. എന്റെ വിലാസം
http://aaroral.blogspot.com

ഗുരുജി said...

എന്റെ ബ്ലോഗുകളില്‍നിന്നുള്ള കമന്റുകളും മറുമൊഴിയിലേക്ക്‌ തിരിച്ചുവിട്ടിട്ടുണ്ട്‌:
www.vijayalokam.blogspot.com
www.gurujimasterji.blogspot.com

കൃഷ്‌ണ.തൃഷ്‌ണ said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.
www.krishnathrishna.blogspot.com

ചിതല്‍ said...

ഞാനും... കൊടുത്തിട്ടുണ്ട്‌, ട്ടോ.. പറഞ്ഞില്ലന്ന് വേണ്ട..
ചിതല്‍

ചിതല്‍പുറ്റ്‌
http://iqkod.blogspot.com/

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എനിക്ക്‌ മറുമൊഴികളില്‍ നിന്നുള്ള ഇമെയിലുകള്‍ കിട്ടുന്നുണ്ട്‌.
പക്ഷെ എന്റെ പോസ്റ്റിലെ മറുമൊഴീകളൊ ഞാനിടുന്ന കമാന്റുകളില്‍ വരുന്നില്ല. എന്താണ്‌ എന്നറിക്കുമല്ലൊ.



http://shareequevkd.blogspot.com/
http://malayalamtruth.blogspot.com/

ഇളംതെന്നല്‍.... said...

ഞാനും...

www.ilamthennal.blogspot.com

Arif

ശ്രീവല്ലഭന്‍. said...

എന്‍റെ ബ്ലോഗുകള്‍ ഇവയാണ്:
http://anandkurup.blogspot.com
http://kuruppintepusthakam.blogspot.com

http://kuruppintefielddiary.blogspot.com

കേരളക്കാരന്‍ said...

me too

തോന്ന്യാസി said...

അയ്യോ ഞാന്‍ പറയാന്‍ മറന്നു

എന്റെ തോന്ന്യാസങ്ങള്‍ കാണുന്നോരെല്ലാം പറയുന്നതും മറുമൊഴീലുണ്ടേ

http://prasanthchemmala.blogspot.com

sv said...

http://www.vayyattupuzha.blogspot.com/

nandakumar said...

മറുമൊഴിയിലേക്ക് തുറന്നു വിട്ട എന്റെ ബ്ലോഗ് ഇതാ :
http://nandaparvam.blogspot.com

കേരളക്കാരന്‍ said...

http://www.vidushakan.blogspot.com
this is my blog

പുനര്‍ജ്ജനി said...

ഞാനും മറുമൊഴിയിലേക്കാണ്‍ ഉറ്റുനോക്കുന്നത്..എന്റെ ബ്ലോഗ് ഇതാണ്‌
http://www.punarjjani.blogspot.com

ഗുരുജി said...

ഞാന്‍ ഒരു പുതിയ ബ്ലോഗ് കൂടി തുടങ്ങി...അതിങ്ങനെയാണ്‌.

http://www.keerthanamala.blogspot.com

പാഞ്ചാലി said...

എന്റെ കമന്റുകള്‍ മറുമൊഴിയില്‍ കാണാം. പക്ഷെ "പാഞ്ചാലി" ക്ക് പകരം അനോണിമസ് (author) എന്നാണ് കാണുന്നത്...എന്ത് കൊണ്ട്...എന്ത് കൊണ്ട്...എന്ത് കൊണ്ട്?
ഒന്നു ശരിയാക്കുമല്ലോ? മുന്‍കൂര്‍ നന്ദി...
http://aarppey.blogspot.com/

~nu~ said...

എന്‍റെ ബ്ലോഗുകള്‍ ഇവയാണ്.


http://nuruthin.blogspot.com
http://nuruthins.blogspot.com
http://worldofekaki.blogspot.com

NITHYAN said...

നിത്യന്റെ ബ്ലോഗുകള്‍ മറുമൊഴിയില്‍ വരുന്നതു താഴെ
http://nithyayanam.blogspot.com
http://nithyacharitam.blogspot.com
http://nithyankozhikode.blogspot.com (പഴയ നിത്യായനം)
സ്‌നേഹപൂര്‍വ്വം,
നിത്യന്‍

ചന്ദ്രകിരണo said...

ഞൻ പുതിയ ബ്ലോഗ് തുടങ്ങി. കമന്റുകള്‍ മറുമൊഴിയിലേക്കാണ് തിരിച്ചു വിട്ടിരിക്കുന്നത് .

മുസാഫിര്‍ said...

ഞാനും മറുമൊഴിയിലേയ്ക്കാണ് കമെന്റ് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്.

http://www.nunakathakal.blogspot.com

vkshameel said...

ഞാനും കൂടുന്നെടോ നിങ്ങള്‍ക്കൊപ്പം .......

http://www.vkshameel.blogspot.com

രസികന്‍ said...

എന്റെ ബ്ലോഗുകളില്‍നിന്നുള്ള കമന്റുകളും മറുമൊഴിയിലേക്ക്‌ തിരിച്ചുവിട്ടിട്ടുണ്ട്‌:
http://www.rasikaninwonderland.blogspot.com

http://www.rasikan2.blogspot.com/

Shabeeribm said...

http://kallapoocha.blogspot.com/

സിനി said...

മറുമൊഴിയിലേക്ക് ഇതുംകൂടെ :

http://sinikkutty.blogspot.com

അനില്‍@ബ്ലോഗ് // anil said...

മറുമൊഴീ,
ഞാന്‍ എഴുതിതുടങ്ങിയിട്ടേയുള്ളൂ.
മറുമൊഴിയില്‍ കൊടുത്തിരിയ്ക്കുന്ന എന്റെ ലിങ്ക്,
http://pathivukazhchakal.blogspot.com
എല്ലാവിധ ഭാവുകങ്ങളും.

G Joyish Kumar said...

http://keralanamaskar.blogspot.com/

അങ്കിള്‍ said...

http://sarkkaarkaryam.blogspot.com

http://upabhokthavu.blogspot.com

Unknown said...

http://www.munnooran.blogspot.com

Cartoonist Gireesh vengara said...

my blogg

http://gireeshvengacartoon.blogspot.com

അനില്‍@ബ്ലോഗ് // anil said...

ഒരെണ്ണം കൂടിയുണ്ടു
http://inganenjan.blogspot.com/

അനിയന്‍കുട്ടി | aniyankutti said...

ഞാന്‍ മറുമൊഴി തെരെഞ്ഞെടുത്തിട്ടുണ്ട്. എന്‍റെ രണ്ടു ബ്ളോഗുകള്‍ :


http://manapaayasam.blogspot.com
http://ulkkaazhchakal.blogspot.com

:)

ചുള്ളിക്കാലെ ബാബു said...

http://aaranyakam.blogspot.com/
http://chullikalbabu.blogspot.com/
http://madikai2.blogspot.com/

Kichu $ Chinnu | കിച്ചു $ ചിന്നു said...

http://kichusthirdeye.blogspot.com
http://naarangamuttaayi.blogspot.com

i have directed these blogs comments

മാംഗ്‌ said...

http://www.akalangalil.blogspot.com

കാവലാന്‍ said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.


http://kaavalaan.blogspot.com/ കാവലാന്‍

http://thanalitam.blogspot.com/

തണലിടം

Cartoonist Gireesh vengara said...

കാര്‍ട്ടൂണ്‍ ബ്ലോഗ്ഗ്...
http://gireeshvengacartoon.blogspot.com
http://arajakeeyam.blogspot.com

അങ്കിള്‍ said...

എന്റെ രണ്ടു ബ്ലോഗുകളുടേയും കമന്റുകള്‍ മറുമൊഴിയില്‍ വരാന്‍ വേണ്ടുന്ന സെറ്റിംഗ്സ് നടത്തിയിട്ടുള്ളതാണ്. കമന്റുകള്‍ വരുകയും ചെയ്തിരുന്നു.

http://upabhokthavu.blogspot.com
http://sarkkaarkaryam.blogspot.com

കഴിഞ്ഞ ഒരുമാസം പോസ്റ്റുകള്‍ ഒന്നും ഇടാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. എന്നാല്‍ ഈയിടെ ഉപഭോക്താവ് എന്ന ബ്ലോഗ് ഒന്നു പുനര്‍ജ്ജീവിപ്പിച്ചു. ഇന്ന് (16-9-08) അതില്‍ കുറച്ച് കമന്റുകള്‍ വരുകയും ചെയ്തു. പക്ഷേ ഒന്നും മറുമൊഴിയില്‍ വന്നു കണ്ടില്ല. ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ. പോസ്റ്റാണെങ്കില്‍ തനിമലയാളത്തിലും വരുന്നില്ല, ചിന്തയിലും കാണുന്നില്ല. ആകപ്പാടെ എന്തോ ഒരു കുഴപ്പം. ഒന്നു നോക്കണേ

ശ്രുതസോമ said...

ഞാൻ കമെന്റ് നോട്ടിഫിക്കേഷൻ ചെയ്തിട്ടുണ്ട്

കുട്ടന്‍സ് said...
This comment has been removed by the author.
എം.എസ്. രാജ്‌ | M S Raj said...

എന്റെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്കു തിരിച്ചു വിട്ടിട്ടുണ്ട്‌,

http://olapeeppi.blogspot.com/

Unknown said...

http://munnooran.blogspot.com

prachaarakan said...

ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.
http://sunnisandesam.blogspot.com/
http://news-picture.blogspot.com/
http://vaayikkuka.blogspot.com/
http://sunnigulf.blogspot.com/

thank you

നാരായം said...

www.narayavaakyam.blogspot.com

www.delhi.poets.blogspot.com

Media Watch said...

http://media-news-watch.blogspot.com

തേജസ്വിനി said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേയ്ക്ക് തിരിച്ചുവിട്ടിട്ടുണ്ട്ട്..

www.thejasvini.blogspot.com

പരേതന്‍ said...

http://parethan9.blogspot.com/

ഞാനും ഉണ്ടേ ...

ഹരീഷ് തൊടുപുഴ said...

എന്റെ ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്...

http://wwwgolmohar.blogspot.com/

http://kalyanasaugandikam.blogspot.com/

http://entepriyapattukal.blogspot.com/

ഇതു കൂടി ഒന്നു ചേര്‍ക്കണേ... നന്ദി

മഴയുടെ മകള്‍ said...

ennem koodi onnu cherkkoo...
www.mazhavillu-ummukulsu.blogspot.com

സുരേഷ്‌ കീഴില്ലം said...

http://perumbavoornews.blogspot.com/

poor-me/പാവം-ഞാന്‍ said...

എന്റേതും ചെറുതായിട്ട് രന്‍ടുന്‍ട്
ദയവായി നോക്കിയാലും
http://manjaly-halwa.blogspot.com
http://manjalyneeyam.blogspot.com

Joseph Antony said...

എന്റെ ബ്ലോഗുകളും :

കുറിഞ്ഞി ഓണ്‍ലൈന്‍
http://kurinjionline.blogspot.com/

നല്ലഭൂമി
http://jaonline.blogspot.com/

മൂന്നാംബ്ലോഗ്‌
http://josephamboori.blogspot.com/

പഴയതാളുകള്‍
http://japages.blogspot.com/

Joseph Antony said...

കമന്റ്‌ നോട്ടിഫിക്കേഷനില്‍
marumozhikal@gmail.com
എന്നാണ്‌ ഞാന്‍ നല്‍കിയിരുന്നത്‌. എന്നാല്‍, കമന്റ്‌ അഗ്രഗേറ്ററിന്റെ താഴെ ഭാഗത്ത്‌ കാണുന്നത്‌
marumozhika@googlegroups.com എന്നാണ്‌.
മറുമൊഴിയില്‍ കമന്റ്‌ വരാന്‍ ഇതില്‍ ഏതാണ്‌ വേണ്ടത്‌.

Unknown said...

JA,

marumozhikal at gmail.com ആണു വേണ്ടത്. കുറിഞ്ഞി ഓണ്‍ലൈനിലെ സെറ്റിങ്ങ്സ് ശരിയാൺ.

kadathanadan:കടത്തനാടൻ said...

എന്റെ മൂന്ന് ബ്ലൊഗുകളുടെ ലീസ്റ്റ്‌ ....[ 1 ]http://odessamovies.com/ [2 ] http://edachridasanak.blogspot.com/ [3 ]http://edacheridasan.blogspot.com/

പ്രതിവാദം said...

http://prathivadam.blogspot.com

Prasanna Raghavan said...

മാവേലികേരളം

എന്റെ മലയാളം ബ്ലോഗുകള്‍

http://holesindianconstitution.blogspot.com/

http://commentstore.blogspot.com/

http://aksharakutukal.blogspot.com/

ഇംഗ്ലീഷ് ബ്ലോഗുകള്‍

http://whatkeralais.blogspot.com/


http://mkeralam-indianconstitution.blogspot.com/

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാൻ എന്റെ ബ്ലോഗിലെ കമന്റ് നോ‍ട്ടിഫിക്കേഷൻ മറുമൊഴിയിലേക്കു തിരിച്ചു വിട്ടിട്ടുണ്ട്.എന്റെ ബ്ലോഗ്
http://kaanaamarayathu.blogspot.com

വിനുവേട്ടന്‍ said...

ഞാനും കമന്റ്‌സ്‌ ഇങ്ങോട്ട്‌ തിരിച്ച്‌ വിട്ടിരിക്കുന്നു ...

http://thrissurviseshangal.blogspot.com/

ശ്രീക്കുട്ടന്‍ | Sreekuttan said...

ഞാനും..

http://www.njansreekuttan.blogspot.com/

കെ.കെ.എസ് said...

I started my blog in oct.08.to start it was kalpanikam.soon changed the blogs name as "swapnadanam".but comments in my blog is not comming in
marumozhikal.can you help.my url is
http://valsans.blogspot.com
(comment notification is set properly)

Anuroop Sunny said...

http://wwwmercypattamana.blogspot.com/


http://wwwbackbench.blogspot.com/

http://wwwanuang.blogspot.com/

chekavan said...

kandupidichu

Suraj said...

സോറി കാണാന്‍ വൈകി.

ഈയുള്ളവന്‍ മറുമൊഴിക്ക് ദൂതിന്റെ സര്‍വ്വീസ് കൊടുത്തിരിക്കുന്ന ബ്ലോഗുകള്‍

സ്വന്തം ബ്ലോഗ്:

1.http://medicineatboolokam.blogspot.com/
2.http://surajcomments.blogspot.com/
3.http://ayurvedadiscussion.blogspot.com/

ഗ്രൂപ്പ് ബ്ലോഗ്:

4.http://anti-inhuman.blogspot.com/

Anonymous said...

അടിയനെക്കൂടി...
http://verittasabdam.blogspot.com/

Anonymous said...

ഇതെന്താ എന്റെ ബ്ലോഗിലെ കമന്റുകളൊന്നും മറുമോഴിയിൽ കാണാത്തത്‌? ഞാൻ കമന്റ്‌ നോട്ടിഫിക്കഷൻ ഇ മെയ്‌ല്‌ മറുമൊഴിയിലേക്കു സെറ്റു ചെയ്യുകയും,എന്റെ ബ്ലോഗ്‌ അഡ്രസ്സ്‌ ഇന്നലെ ഇവിടെ ഇടൂകയും ചെയ്ത താണല്ലോ...എന്റെ അഡ്രസ്സ്‌ ഒരിക്കൽ കൂടി..
http://verittasabdam.blogspot.com/
എത്രയും പെട്ടെന്ന് ഒന്നു ശരിയാക്കിതരൂ...പ്ലീസ്‌...

Unknown said...

വേറിട്ട ശബ്ദമേ, ബ്ലോഗിന്റെ ടെംപ്ലേറ്റ് മലയാളം ആയതുകൊണ്ടാൺ കമന്റുക‌‌ള്‍ മറുമൊഴിയിൽ വരാത്തത്.

Anonymous said...

അപ്പോൾ മറുമൊഴിയിൽ വരാൻ ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌? തുടക്കക്കാരനാണ്‌...കൈ വെടിയല്ലേ....

Appu Adyakshari said...

മറുമൊഴി സംഘക്കാരെ.. എന്റെ ബ്ലോഗുകള്‍ ഞാന്‍ മറുമൊഴിയിലേക്ക് സെറ്റ് ചെയ്തിട്ടുള്ളവ

http://bloghelpline.blogspot.com
http://appoontelokam.blogspot.com
http://ormachepp.blogspot.com
http://kazhchaykkippuram.blogspot.com
http://oonjaal.blogspot.com
http://shasthrakouthukam.blogspot.com

ഒരു സംശയം, മുകളിലെ കമന്റില്‍ (വേറിട്ട ശബ്ദം) ടെമ്പ്ലേറ്റ് മലയാളത്തില്‍ ആയതുകൊണ്ടാണ് മറുമൊഴിയില്‍ കമന്റ് വരാത്തതെന്നു പറഞ്ഞല്ലോ? ഒന്നു വിശദമാക്കമോ, എന്താണ് ടെമ്പ്ലേറ്റ് മലയാളത്തില്‍ എന്നുദ്ദേശിക്കുന്നത്?

അങ്കിള്‍ said...

അപ്പു പറഞ്ഞ സംശയം എനിക്കുമുണ്ടേ.
എന്റെ ബ്ലോഗുകളും ഞാന്‍ മറുമൊഴിക്കുവേണ്ടി സെറ്റ് ചെയ്തതാണ്‍. പക്ഷേ.....

http://www.sarkkaarkaryam.blogspot.com
http://www.upabhokthavu.blogspot.com

അങ്കിള്‍ said...

മറുമൊഴികമന്റുകള്‍ ബഞ്ചു ചെയ്താണല്ലോ വരുന്നത്. ആ ബഞ്ചുകള്‍ എന്റെ ജിമെയിലില്‍ കൂടി വരുത്താനുള്ള സംവിധാനമുണ്ടോ. ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞുതരണേ.

അനില്‍@ബ്ലോഗ് // anil said...

അപ്പുമാഷെ,
ആദ്യാക്ഷരിയില്‍ കണ്ട പ്രകാരം ഞാന്‍ എന്റെ ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് മലയാളത്തിലാക്കി മാറ്റി. അന്നു മുതല്‍ എന്റെ ബ്ലോഗ്ഗില്‍ നിന്നുമുള്ള കമന്റുകള്‍ മറുമൊഴിയില്‍ വരാതെയായി. മറുമൊഴിയുടെ നിര്‍ദ്ദേശപ്രകാരം അതു വീണ്ടും ENGLISH അക്കിയപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.

Appu Adyakshari said...

അനില്‍ നന്ദി.. ഇപ്പോള്‍ മനസ്സിലായി ടെമ്പ്ലേറ്റല്ല മലയാളത്തിലേക്ക് മാറ്റിയത്, ബ്ലോഗിന്റെ ലാംഗ്വേജാണ്. :-) ഈ ഒരു പ്രശ്നം അറിയില്ലായിരുന്നു എനിക്ക്. അപ്പോള്‍ ആദ്യാക്ഷരിയില്‍ നിന്നുള്ള കമന്റുകളും ഇപ്പോള്‍ മറുമൊഴിയില്‍ വരാറില്ലായിരിക്കുമല്ലോ..? അതിന്റെ ഭാഷയും മലയാളമാക്കി മാറ്റിയിരുന്നു. ഞാന്‍ നോക്കിയിട്ടില്ല.

Unknown said...

അങ്കിളിന്റെ ബ്ലോഗിലെ കമന്റുക‌‌ള്‍ മറുമൊഴിയില്‍‌‌ കറക്ടായി വരുന്നുണ്ടല്ലോ.

അങ്കി‌‌ള്‍, മറുമൊഴിയിൽ നിന്നും കമന്റുക‌‌ള്‍ ഇമെയിലിൽ കിട്ടണമെങ്കില്‍ (മറുമൊഴി ഗ്രൂപ്പില്‍ അംഗമായതിനു ശേഷം) http://groups.google.com/group/marumozhikal/subscribe എന്ന പേജില്‍ ചെന്ന് സബസ്കൈബ് ചെയ്യാവുന്നതാണ്.

അനില്‍, നന്ദി. ബ്ലോഗറിലെ എന്തു സെറ്റിങ്ങ് ആണു പ്രശ്നക്കാരന്‍ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴും നോക്കിയിട്ടില്ല. അതാൺ അനിലിനോട് ചോദിച്ചത്.

അപ്പു, മറുമൊഴി പ്രോഗ്രാമിന്റെ ഒരു ചെറിയ തകരാറാണു കാരണം.

വേറിട്ട ശബ്ദമേ, അപ്പുവിന്റെയും അനിലിന്റെ മറുപടിക‌‌ള്‍‌‌‌‌ സംശയം തീര്‍ത്തുകാണും എന്നു വിശ്വസിക്കുന്നു.

കുട്ടനാടന്‍ said...

ഏനും ബിട്ടിട്ടൊണ്ട്
http://kuttanadans.blogspot.com/
http://kuttanadan.wordpress.com/

പരദേശി said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.

http://www.imageofthesoul.blogspot.com

ചാണക്യന്‍ said...

മറുമൊഴികള്‍ ടീം,
ഇന്നലെ (12/02/09) രാത്രിക്ക് ശേഷം ചാണക്യനിലെ കമന്റുകള്‍ വരാത്തതായി ശ്രദ്ധയില്‍പ്പെട്ടു....
എന്താണ് പ്രോബ്ലം.
ടെമ്പലേറ്റ് സെറ്റിംഗ്സുകളൊന്നും മാറ്റിയിട്ടില്ല..
പ്രശ്നം പരിഹരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു..
www.chaanakyan.blogspot.com

mlCaptcha said...

mlCaptcha അഥവാ മലയാളം കാപ്ച ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്ക് വരുന്നുണ്ടോ?

http://mlcaptcha.blogspot.com

മലയാളം കാപ്ച
-------------------
mlCaptcha അഥവാ മലയാളം കാപ്ച, പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനമാണിത്.

mlCaptcha നിര്‍മ്മിക്കുന്ന സുരക്ഷാവാചകങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി, വെബ് ഫോമുകളിലും മറ്റുമുള്ള സ്പാമുകളുടെ കടന്നുകയറ്റങ്ങളെ തീര്‍ത്തും പ്രതിരോധിക്കാന്‍ കഴിയും. mlCaptcha യില്‍ അക്കങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ഇംഗ്ലീഷ് Captcha യേക്കാള്‍ സുരക്ഷിതമാണ്. കാരക്റ്റര്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് കാപ്ച സെക്യൂരിറ്റിയെ മറികടക്കാന്‍ കഴിയും, പക്ഷേ mlCaptcha അക്കാര്യത്തില്‍ സുരക്ഷിതമാണ്. മലയാളം അക്ഷരങ്ങളും, മലയാളം യുണീകോഡ് കീബോ‍ഡും അറിയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ mlCaptcha കൈകാര്യം ചെയ്യാന്‍ കഴിയും.

«Oldest ‹Older   1 – 200 of 230   Newer› Newest»