ബൂലോഗരേ,
ചില മറുമൊഴികളിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറേണ്ടതിനായി ചില സ്ഥിതിവിവര-വിശകലനങ്ങള്‍ (സ്റ്റാറ്റിറ്റിക്കല്‍ അനാലിനിസ്) ആവശ്യമാണ്. ആയതിലേയ്ക്കായി സഹകരിക്കുക. ദിവസേന ഏകദേശം എത്രത്തോളം കമെന്റ്സ് വരുന്നുണ്ട്, എത്ര ബ്ലോഗുകള്‍ മറുമൊഴിയിലേയ്ക്ക് കമെന്റ്സ് തുറന്ന് വിട്ടിട്ടുണ്ട് എന്ന് അറിയേണ്ടതുണ്ട്.
ദയവായി മറുമൊഴിയിലേയ്ക് കമെന്റ് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്തവര്‍ ഇവിടെ തങ്ങളുടെ ബ്ലോഗിന്റെ പേര്‍(ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതും) ഒന്നു കമെന്റിടൂ
Tuesday, July 3, 2007
Subscribe to:
Post Comments (Atom)
230 comments:
«Oldest ‹Older 201 – 230 of 230pakkaranz.blogspot.com
just joined.
http://vadakkoodan.blogspot.com/
ദേ എന്നേക്കൂടെ കൂട്ടണേ.
http://enthelumparayam.blogspot.com/
ഞാനും മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിട്ടുണ്ടായിരുന്നു...
പക്ഷേ ഇവിടെ കമന്റ് ഇട്ടിട്ടില്ലായിരുന്നു..
ദേ ഇപ്പൊ ഇട്ടു.
http://www.manalkinavu.blogspot.com
ഇതും കൂടി..
http://nachikethkrishna.blogspot.com
http://nachiketh1206.blogspot.com
സ്നേഹപൂര്‍വ്വം
നചികേത്
എന്റെ രണ്ടു ബ്ളോഗില്‍ വരുന്ന കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചുവിട്ടിരുന്നു.
http://ozhiv.blogspot.com/
http://pallikkarayil.blogspot.com/
ente blog delete ayippoyi
veentum itunnu.
http://enthelumparayam.blogspot.com
എന്റെ ബ്ലോഗ്ഗിന്റെ കമന്റ്സ് ഞാന്‍ മറുമൊഴിയിലേക്ക് വിട്ടിരുന്നു .ഈയിടക്ക് എന്‍റെ ഫോളോവര്‍ ഗദ്ജറ്റ് വര്‍ക്ക് ചെയ്യാത്തതിനാല്‍ ലാംഗ്വേജ് മലയാളം എന്നത് ഡാഷ് ബോര്‍ഡില്‍ ഇംഗ്ലീഷ് ആക്കി മാറ്റി നോക്കിയിരുന്നു എന്നിട്ടും ഫോളോവര്‍ പ്രശ്നം ശരിയാകാത്തതിനാല്‍ വീണ്ടും ഇപ്പോള്‍ മലയാളമാക്കി .എന്താണെന്നറിയില്ല ഇതിനു ശേഷം എന്‍റെ കമന്റുകള്‍ മറുമൊഴിയില്‍ വരുന്നില്ല എന്‍റെ ബ്ലോഗ്ഗുകള്‍
1.പ്രവാസി http://saji-thomas.blogspot.com/
2.കാഴ്ചകള്‍ (ഞാന്‍ കണ്ട സ്പാനിഷ് കാഴ്ച്ചകള്‍)
http://njankandakazhchakal.blogspot.com/
മറുപടി പ്രതീക്ഷിക്കുന്നു
രണ്ടു ബ്ലോഗുകൾ കൂടി ഇതിലിടുന്നു, ദയവായി ലിസ്റ്റ് ചെയ്യിക്കുമല്ലോ
www.cherianadan.blogspot.com
www.eeenam.blogspot.com
http://2vartthamaanam.blogspot.com/
http://vartthamaanam.wordpress.com/
എന്റെ കമെന്റുകള്‍ വരുന്നില്ലല്ലോ
www.yukthivaadam.blogspot.com
www.dubayikkaran.blogspot.com
www.cheenthukal.blogspot.com
www.rasheedvk.blogspot.com
എന്റെ ബ്ളോഗ്ഗുകള്‍
www.santhoshpallassana.blogspot.com
www.thiramozhikal.blogspot.com
redirected to marumozhikal..
http://madhavikkutty.blogspot.com
me also
http://safa-marva.blogspot.com
എന്റെ കമന്‍റുകളും ഞാനിങ്ങൊട്ട് തുറന്നു വിട്ടിട്ടുണ്ടേ!!! പക്ഷെ ഇവിടെ എത്തിയ ലക്ഷണമില്ല.. ഒരു കൈ സഹായിക്കൂ...
http://imageofthesoul.blogspot.com/
എന്റെ ബ്ലോഗുകളില്‍നിന്നുള്ള കമന്റുകളും മറുമൊഴിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്:
http://neerurava.blogspot.com
http://vikrithi.blogspot.com
http://bimikkadhakal.blogspot.com
http://padhikachinthakal.blogspot.com
എന്റെ ചില ബ്ലോഗിലെ കമന്റുകള്‍ വരുന്നുണ്ടായിരുന്നില്ല. ഇതില്‍ കണ്ടതനുസരിച്ച് ചില മാറ്റങള്‍ വര്‍ത്തിയിട്ടുണ്ട്. ഇനി വരുമായിരിക്കും എന്ന പ്രതീക്ഷയോടെ....
എന്റെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്ക് സെറ്റ് ചെയ്തിരുന്നു. പക്ഷെ, ഇതുവരെ അതിലെ കമന്റുകളൊന്നും മറുമൊഴിയില്‍ കാണുന്നില്ല. ദയവുചെയ്ത് ഒന്നു നോക്കാമോ..?
enikku abipraayangal malayaalathil ezhuthan sadhikkunnilla sahaayikkaamo
The link which I connected to marumozhi is as follows:-
http://sheriffkottarakara.blogspot.com
താഴെ കൊടുത്തിരിക്കുന്ന രണ്ടു ബ്ലോഗിലെ കമെന്റുകൾ മറുമൊഴിയിലേക്കു തിരിച്ചു വിട്ടിട്ടുണ്ട്..
http://wwwgolmohar.blogspot.com/
http://kalyanasaugandikam.blogspot.com/
എന്റെ താഴെപ്പറയുന്ന രണ്ട് ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്കും തിരിച്ചു വച്ചിട്ടുണ്ട്:
www.kochetanumkootarum.blogspot.com
www.thatikootu.blogspot.com
വളരെ നന്ദി!
http://www.jayandamodaran.blogspot.com/
http://jayanevoor.blogspot.com/
http://ayurveda4u-jayanevoor.blogspot.com/
http://ayurveda-jayanevoor.blogspot.com/
www.mazhavilkoodaaram.blogspot.com
www.vadakaragulan.blogspot.com
മാന്യരെ,
താഴെ പറയുന്ന എന്റെ ബ്ലോഗുകള്‍
http://manjalyneeyam.blogspot.com
http://paatha-thelichch.blogspot.com
http://manjaly-halwa.blogspot.com
http://spicenutmeg.blogspot.com/
എന്റെ ബ്ലോഗ്
www.ravam.blogpsot.com
http://www.nidaagham.blogspot.com
http://www.kooramp.blogspot.com
http://vasanthalathika.blospot.com
http://bijukutan.blogspot.com/
കമന്റ് നോട്ടിഫിക്കേഷന്‍ marumozhikal@gmail.com-ലേയ്ക്ക് സെറ്റ് ചെയ്തിട്ടുണ്ട്.
ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.
എന്റെ ബ്ലോഗുകളില്‍നിന്നുള്ള കമന്റുകളും മറുമൊഴിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്:
http://swarnalipi.blogspot.com/
http://anuragop.blogspot.com/
Post a Comment