Saturday, October 27, 2007

സ്പാം പ്രശ്നം

സുഹൃത്തുക്കളേ,
ഈയിടെയായി മറുമൊഴികള്‍ ഗ്രൂപ്പില്‍ ക്രമാതീതമായി സ്പാം മെസേജുകള്‍ വര്‍ദ്ധിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ ബ്ലോഗിലും വരുന്ന സ്പാം കമന്റുകള്‍ പല തുള്ളി പെരുവെള്ളമായി ഗ്രൂപ്പില്‍ വരുന്നതാണ്. ഈ ശല്ല്യം ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം എല്ലാവരും സ്വന്തം ബ്ലോഗില്‍ കമന്റ് ഓപ്ഷനിലെ വേഡ് വെരിഫിക്കേഷന്‍ ഓണാക്കുകയാണ്. അനോണിമസ് ഓപ്ഷന്‍ ഒഴിവാക്കുന്നതില്‍ വിരോധമില്ലാത്തവര്‍ അത് ചെയ്യുന്നതും നല്ലതാണ്. എല്ലാവരും സഹകരിച്ചാല്‍ നമ്മള്‍ക്ക് ഈ സ്പാം ശല്ല്യത്തെ മറികടക്കാം. നന്ദി.

16 comments:

മറുമൊഴികള്‍ ടീം said...

സുഹൃത്തുക്കളേ,
ഈയിടെയായി മറുമൊഴികള്‍ ഗ്രൂപ്പില്‍ ക്രമാതീതമായി സ്പാം മെസേജുകള്‍ വര്‍ദ്ധിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ ബ്ലോഗിലും വരുന്ന സ്പാം കമന്റുകള്‍ പല തുള്ളി പെരുവെള്ളമായി ഗ്രൂപ്പില്‍ വരുന്നതാണ്. ഈ ശല്ല്യം ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം എല്ലാവരും സ്വന്തം ബ്ലോഗില്‍ കമന്റ് ഓപ്ഷനിലെ വേഡ് വെരിഫിക്കേഷന്‍ ഓണാക്കുകയാണ്. അനോണിമസ് ഓപ്ഷന്‍ ഒഴിവാക്കുന്നതില്‍ വിരോധമില്ലാത്തവര്‍ അത് ചെയ്യുന്നതും നല്ലതാണ്. ഗ്രൂപ്പില്‍ സ്പാം വരുന്നത് ഒഴിവാക്കാന്‍ സ്പാം വരുന്ന ബ്ലോഗുകള്‍ ഒഴിവാക്കുക എന്നുള്ളതിനേക്കാള്‍ നല്ല രീതി ബ്ലോഗുകളില്‍ സ്പാം വരുന്നത് ഒഴിവാക്കുക എന്നുള്ളതാണല്ലോ. എല്ലാവരും സഹകരിച്ചാല്‍ നമ്മള്‍ക്ക് ഈ സ്പാം ശല്ല്യത്തെ മറികടക്കാം. നന്ദി.

അങ്കിള്‍. said...

എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. കുതിരവട്ടന്‍ ഉപദേശിച്ചതനുസരിച്ച്‌ ഞാന്‍ word veri on ചെയ്തിരിക്കുകയാണിപ്പോള്‍.

Anonymous said...

We are happy to introduce a new BLOG aggregator. http://malayalam.blogkut.com. Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.


Website is BLOGKUT

The Freedom of association said...

Maniyamithrame
I am happy about the work of Marumozhi and blogsopt
Iwould like write some thing about yoga and meditation in malayalam
and start online yoga class in malayalam pl send the details what i have to do
ashokan
ashokji.yoga2gmail.com
www,dotcord.com/ashokayoga
www,ashokayogacenter.blogspot.com

സുബൈര്‍കുരുവമ്പലം said...

wery good idea

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV de Plasma, I hope you enjoy. The address is http://tv-de-plasma.blogspot.com. A hug.

തറവാടി said...

ഒരുപാട് കമന്‍‌റ്റ്സ് ഒരുമിച്ചയക്കുന്നത് ഒഴിവാക്കിക്കൂടെ?

Mohanam said...

സുഹ്ര്^ത്തുക്കളേ എന്റെ പോസ്റ്റില്‍ നിന്നും കമന്റുകള്‍ മറുമൊഴിയിലേക്കാണ്` തിരിച്ചുവിട്ടിരിക്കുന്നത്,
എന്നാല്‍ ഈയിടെയായി കമന്റുകള്‍ ഒന്നും അതില്‍ വന്നു കാണുന്നില്ലാ. കൂടാതെ തനിമലയാളത്തിലും ആദ്യമൊക്കെ വന്നിരുന്നു. ഇപ്പോള്‍ ഒന്നും അവിടെയും കാണുന്നില്ലാ... എന്താണ്‌ സം ഭവിച്ചത് എന്ന് അറിയില്ലാ.. അറിയുന്നവര്‍ ഒന്നു പറഞു തരുമോ ?

പരേതന്‍ said...

kollam njanum undu ivide okke

ലോലഹൃദയന്‍ said...

nannayi

Sapna Anu B.George said...

സത്യം

കാട്ടിപ്പരുത്തി said...

നമ്മെ ഒന്നു കൂട്ടത്തില്‍ കൂട്ടുമോ- നാലാള് നമ്മേം ഒന്നറിയട്ടെ-
ചെറിയ ഒരു മോഹമല്ലേ-

ലുട്ടാപ്പി::luttappi said...

"MARUMOZHIL GROUP VAZHAKKU" options ellam italianilaa varunathu

Kaippally said...

I have moved my entire blog to Wordpress I need help with getting comments to appear in marumozhi

please help

Unknown said...

വേഡ്പ്രസ്സിനെക്കുറിച്ച് ചില സം‌‌ശയങ്ങളുണ്ട്. ഞാന്‍ velappi2 അറ്റ് gmail.com (താല്ക്കാലികം‌‌) എന്ന ഐഡിയില്‍‌‌ നിന്നും മെയില്‍‌‌ അയക്കാം‌‌‌‌.

Unknown said...

i have started blogging.. my blog address sureshpk05.blogspot.com

i have saved varamozhikal email id for comment aggregate /..