Saturday, June 9, 2007

മറുമൊഴികള്‍ (പുതിയ മൊഴി കൂട്ടായ്മ)





ബ്ലോഗ് പോസ്റ്റുകളില്‍ വായനക്കാരെഴുതുന്ന അഭിപ്രായങ്ങള്‍ കാണാനുള്ള മൊഴിക്കൂട്ടങ്ങളില്‍ ഒന്ന്.


സാങ്കേതിതമായി ചെയ്യേണ്ട കാര്യങ്ങള്‍

1) നിങ്ങളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കുക (Blogger Dashboard-> Settings-> Comments-> Comment Notification Address)


2) അഭിപ്രായങ്ങള്‍ കാണാനായി http://groups.google.co.in/group/marumozhikal എന്ന ഗൂഗിള്‍ സംഘം സന്ദര്‍ശിക്കുക


3)മേല്‍പ്പറഞ്ഞ ഗൂഗിള്‍ സംഘത്തില്‍ ചേര്‍ന്നാല്‍ സന്ദേശം (e-Mail) ആയും കമെന്റുകള്‍ വരും.

അതു വഴി തിരഞ്ഞെടുത്ത(Filtering) വായന ആവശ്യമെങ്കില്‍ അതും ആകാം.


-- മറുമൊഴി സംഘം

74 comments:

മറുമൊഴികള്‍ ടീം said...

മറുമൊഴികള്‍ (പുതിയ മൊഴി കൂട്ടായ്മ)









ബ്ലോഗ് പോസ്റ്റുകളില്‍ വായനക്കാരെഴുതുന്ന അഭിപ്രായങ്ങള്‍ കാണാനുള്ള മൊഴിക്കൂട്ടങ്ങളില്‍ ഒന്ന്.




സാങ്കേതിതമായി ചെയ്യേണ്ട കാര്യങ്ങള്‍


1) നിങ്ങളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കുക




2) അഭിപ്രായങ്ങള്‍ കാണാനായി http://groups.google.co.in/group/marumozhikal എന്ന ഗൂഗിള്‍ സംഘം സന്ദര്‍ശിക്കുക




3)മേല്‍പ്പറഞ്ഞ ഗൂഗിള്‍ സംഘത്തില്‍ ചേര്‍ന്നാല്‍ സന്ദേശം (e-Mail) ആയും കമെന്റുകള്‍ വരും.


അതു വഴി തിരഞ്ഞെടുത്ത(Filtering) വായന ആവശ്യമെങ്കില്‍ അതും ആകാം.




-- മറുമൊഴി സംഘം

ഗുപ്തന്‍ said...

I just joined the gmail-group so that I can have your comments in my gmail box.

Every good wishes to the new group.

കുറുമാന്‍ said...

മറുമൊഴി ടീമിനു ആശംസകള്‍. എനിക്കൊരു മെമ്പര്‍ഷിപ്പ് തരൂമോ....ഇപ്പോ തെരുവിലാ..പിന്മൊഴി വിടുകയും ചെയ്തു, വേറെ ഒരു മൊഴിയും കിട്ടിയതുമ്മില്ല.........പിന്മൊഴി ഇല്ലാതെ ഒരു പോസ്റ്റിട്ടതിനു 28 കമാന്റും, 1114 റീഡേഴ്സിനേം കിട്ടി.

Ajith Polakulath said...

ഞാനും ഉപേക്ഷിക്കുന്നു പിന്മൊഴി.....
ഹ ഹാ‍...

ഒരു മെമ്പര്‍ഷിപ്പ് തരൊ?

അഭിവാദനങ്ങള്‍!!!!!

www.cherukathakal.blogspot.com
www.muziriz.blogspot.com
www.musiris.blogspot.com

Unknown said...

ആശംസകള്‍!

asdfasdf asfdasdf said...

ആശംസകള്‍.നല്ല പോസ്റ്റുകളും കമന്റുകളും മലയാളിയുടെ നിലവാരമുയര്‍ത്താന്‍ ഈ ഗ്രൂപ്പിനാകട്ടെയെന്നാശംസിക്കുന്നു. അതുപോലെ ഈ ഗ്രൂപ്പില്‍ മലയാളികളെഴുതുന്ന നല്ല ഇംഗ്ലീഷ് പോസ്റ്റുകളും വരട്ടെ. ജോയെ പോലെയുള്ളവരെയും ഇവിടെ സഹകരിപ്പിക്കുന്നത് നന്നായിരിക്കും.

അരവിന്ദ് :: aravind said...

ആശംസകള്‍.
ഐ പിടിക്കാന്‍ ഇവിടേയും സിഐ ഡികള്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്നൊന്ന് വ്യക്തമാക്കാമോ?

കൂടാതെ, ഇവിടെയുള്ള റെസ്‌ക്ട്രിക്ഷന്‍സ്, കമനെറ്റ്ഴുതാനുള്ള നിയമങ്ങള്‍ (ഉണ്ടെങ്കില്‍), വര്‍മ്മ/അനോണികളെ സംബന്ധിച്ച സ്റ്റാന്‍‌ഡ് എന്നിവയും ഒന്നു വിശദീകരിക്കുമോ?

നന്ദി. :-)

Mohanam said...

ആശംസകല്‍

കുട്ടന്‍സ്‌ | S.i.j.i.t.h said...

മറുമൊഴിക്കാശംസകള്‍...
അടുത്ത പോസ്റ്റ് മുതല്‍ മറുമൊഴിയിലേക്ക്
കുട്ടന്‍സ് | Sijith

ജനശബ്ദം said...

ഇതില്‍ ഒരു മെമ്പര്‍ഷിപ്പ് എങ്ങനെ തരാക്കും ?

Sreejith K. said...

മറുമൊഴി ടീമില്‍ ആരൊക്കെ ഉണ്ടെന്ന് വ്യക്തമാക്കാത്തതെന്തേ? പിന്മൊഴികള്‍ക്കുണ്ടായിരുന്നതുപോലെ സുതാര്യതയുടെ പ്രശ്നം അതുകൊണ്ട് തന്നെ ഇവിടേയും ഇല്ലേ? മറുമൊഴികള്‍ എന്നത് നിലവിളികള്‍ എന്നാവാതിരിക്കാനെങ്കിലും ഈ കമന്റ് അഗ്രഗേറ്ററിന്റെ പിന്നിലുള്ള ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുക.

ഒരു വഴിപോക്കനാണേ, തല്ലല്ലേ, ഞാന്‍ പോയിക്കോളാമേ

എതിരന്‍ കതിരവന്‍ said...

സ്നേഹിതരേ;
പുതിയ പോസ്റ്റ് “ശ്ലീലമെന്ത്? അശ്ലീലമെന്ത്? രണ്ടാംഭാഗം”.

എസ്. ഗുപ്തന്‍ നായര്‍, കാക്കനാടന്‍, തോപ്പില്‍ ഭാസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

കാട്ടാളന്‍ said...

ദില്‍ബൂ, ഞങ്ങളേയും കൂടി കൂട്ടോ.....
കാട്ടാളന്, ഓടിയന്‍ ആന്റ് പുലി ജന്മം.
അപേക്ഷ അയച്ചിട്ടുണ്ട്, ഒന്ന് റെക്കമന്റ് ചെയ്തേക്കണേ!

Dinkan-ഡിങ്കന്‍ said...

ദില്‍ബൂ ഞാനൂടേ ട്ടോ

ഷാനവാസ്‌ ഇലിപ്പക്കുളം said...

ദില്‍ബാസുരാ,
ആദ്യം തന്നെ ഒരു ആഫ്: ആദിവസവുമെത്തി, പിന്‍മൊഴി പൂര്‍ണമായും അനക്കമറ്റു. ആളുകള്‍ എല്ലാം പിരിഞ്ഞു. കൂട്ടത്തില്‍ ഞാനും. മരിച്ചയാളിന്‌ ഇനിയെന്തൊക്കെ കുറവുകളുണ്ടായിരുന്നെങ്കിലും, മഹാനായിരുന്നു. ചെയ്തിരുന്ന സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. ദയവായി എനിക്കും കൂടി യൊരു പാസ് അനുവദിക്കൂ.

Anonymous said...

പിന്മൊഴി ചലനമറ്റപ്പോള്‍
അതില്‍ നിന്നും മറുമൊഴിയിലേക്ക് വരുന്നു.
കൂട്ടത്തില്‍ കൂട്ടുമല്ലൊ.

ഇരിങ്ങല്‍

മറുമൊഴികള്‍ ടീം said...

ഗൂഗ്ഗിള്‍ ഗ്രൂപ്പില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടായതിനാല്‍ മറുമൊഴിയില്‍ കമെന്റ് ഒഴുക്ക് നിന്നതില്‍ നിര്‍വ്യാജം ഖേതം പ്രകടിപ്പിക്കുന്നു.
സഹകരിക്കുക.
-- മറുമൊഴി സംഘം

അഞ്ചല്‍ക്കാരന്‍ said...

വീണ്ടും എന്തോ കുഴപ്പമുണ്ടല്ലോ. കമന്റുകള്‍ കാണുന്നില്ല.

കിഷോർ‍:Kishor said...

പിന്മൊഴി പോയപ്പോള്‍ മറുമൊഴിയായി....ഇനി ഇതും നിന്നാ‍ല്‍ മറ്റു ചില പേരുകള്‍:

കുറൂമൊഴി
മല്ലുമൊഴി
വലമൊഴി
ഭൂലോകമൊഴി

:-)

പിന്‍‌മൊഴിസംഘം said...

പിന്‍‌മൊഴികള്‍ വീണ്ടും

മലയാളം ബ്ലോഗുകളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ ഒരുമിച്ചു കൂട്ടാനും വായിക്കാനുമൊരിടം.

താങ്കള്‍ ചെയ്യേണ്ടതിത്ര മാത്രം:
ബ്ലോഗിലെ‍ കമന്‍‌റ്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) pinmozhimail@gmail.com എന്നാക്കുക.

പിന്‍‌മൊഴികള്‍ എന്ന ഗൂഗ്‌ള്‍ ഗ്രൂപ്പ്.
http://groups.google.co.in/group/pinmozhikal


പിന്‍‌മൊഴി സംഘം
http://pinmozhisangam.blogspot.com

പിപ്പിള്‍സ്‌ ഫോറം. said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.
http://www.peoplesforum1.blogspot.com

പിപ്പിള്‍സ്‌ ഫോറം. said...

എന്റെ ബ്ലോഗ് കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിട്ടിടുണ്ട്.
http://www.peoplesforum1.blogspot.com

കൊച്ചുമുതലാളി said...

പിന്മൊഴിയിലേക്കാണോ അതോ മറു മൊഴിയിലേക്കാണോ കമന്റുകളെല്ലാം തിരുച്ച് വിടേണ്ടത്?

പിന്മൊഴി അറ്റ് ജീമേയില്‍.കോം എന്നതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മറുമൊഴിയുടെ ഇഡിവിഡുവല്‍ മെയില്‍ സബ്സ്ക്രൈബ് ചെയ്യുക അതു പോലെ തിരുച്ചും ചെയ്താല്‍ പ്രശ്നം തീരുമെന്ന പ്രതീക്ഷിക്കുന്നു..

ശ്രീവല്ലഭന്‍. said...

Dear friends,

I kept marumozhikal@gamail.com in the comment notification field as per the instruction. I get my comments in my gmail inbox, and also the new posts reaches google groups. I noticed that comments on my blog do not appeat in Thanimozhi. Could you pl. let me know if there is any problem....thanks for the support.

Cartoonist Gireesh vengara said...

സന്തോഷം...

Anonymous said...

We are happy to introduce a new BLOG aggregator. http://malayalam.blogkut.com. Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.

PS: We are looking for an Administrative Team for blogkut. Anybody interested Please drop us a mail at blogkut@gmail.com

Website is BLOGKUT

The Freedom of association said...

manimithrame
iwould like to some thing about Yoga in malayalam
ashokji.yoga@gmail.com
www.ashokayogacenter.blogspot.com
www.dotcord.com/ashokayoga
0497 28000 20
944 70 122 10
0944 83 10 987

Balu said...

എന്താണ് മറുമൊഴികളും പിന്‍‌മൊഴികളും തമ്മിലുള്ള വ്യത്യാസം?

നീതീയോടൊപ്പം said...

http://sideoftruth.blogspot.com/
നീതീയോടൊപ്പം

Kaippally said...

Disqus എന്ന ഒരു പുതിയ comment management system ഇപ്പോള്‍ നിലവിലുണ്ട്. ബ്ലോഗറിന്റെ പരിമിതമായ comment നേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതാണു് എന്ന് ഞാന്‍ കരുതുന്നു .

വളരെ എളുപ്പം നട്ടെല്ലില്ലാത്ത ചില anonyകളുടെ Identity തപ്പാന്‍ എന്നെ ഇത് സഹായിക്കുന്നുണ്ട്.

Disqusല്‍ നിന്നും നേരിട്ട് മറുമൊഴിയിലേക്ക് marumozhikal@gmail.com എന്ന address ല്‍ comment forward ചെയ്തീട്ട് marumozhiയില്‍ കാണുന്നില്ല.

നിങ്ങളുടെ Gmail filterല്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരും എന്ന് തോന്നുന്നു.

വിജയിച്ചാല്‍ ഇതായിരിക്കും comment എഴുതുന്നതിന്റെ standard.


മറുപടി പ്രതീക്ഷിക്കുന്നു

കൈപ്പള്ളി

ജിതൻ said...

ഒരു അംഗമാവാന്‍ പറ്റ്വൊ ആവോ???? ആരെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ ദയവായി ഈയുള്ളവനേയും ചേര്‍ക്കണേ....

പാമരന്‍ said...

എന്‍റെ കമന്‍റു്‌ നോട്ടിഫിക്കേഷനില്‍ മറുമൊഴിയുടെ ഈമെയിലും ചേര്‍ത്തിട്ടുണ്ട്. എന്നിട്ടും കമന്‍റുകള്‌ ഗ്രൂപ്പില്‍ കാണിക്കുന്നില്ല. സഹായിക്കുമോ?

Sanoj Jayson said...

തിരുവനന്തപുരം ബ്ലോഗു ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിഞതുകൊണ്ട്..

ഉറങികിടന്നിരുന്ന എന്നെ പോലുള്ള അനേകം ബ്ലൊഗര്‍മാര് ഇനി സജീവമായി വീണ്ടും ബ്ലൊഗിങ് നടത്തും എന്നുകരുതുന്നു,,,

ഇനി എന്‍‌റ്റെ ബ്ലൊഗും നിങള്‍ സ്രദധിക്കുമല്ലോ.??അഗ്രിഗേറ്ററില്‍ ഇടുകയും ചെയ്യണെ.. മറക്കരുത്

വയനാടന്‍ said...

ഇവനെക്കൂടി .......
http://wayanadan-wayanadan.blogspot.com/

അശ്വതി233 said...

എനിക്കൊരു മെമ്പര്‍ഷിപ്പ് തരൂമോ....
http://vaalayma.blogspot.com/

kadathanadan:കടത്തനാടൻ said...

എന്നെയും കൂട്ടത്തിൽ കൂട്ടാൻ മറക്കല്ലേ...

Unknown said...

ഞാനും വരട്ടെയോ നിണ്റ്റെ കൂടെ... ?

Anonymous said...

എനിക്കും കൂട്ടത്തിൽ കൂടണമെന്നുണ്ട്......

kadathanadan:കടത്തനാടൻ said...

എന്റെ പുതിയ പോസ്റ്റുകൾ ലിസ്റ്റ്‌ ചെയ്ത്‌ കാണുന്നില്ല

മഴക്കിളി said...

ഈ കാറ്റില്‍ ഈ മഴക്കിളിയും വരുന്നു...

മഴക്കിളി said...

ഈ കാറ്റില്‍ ഈ മഴക്കിളിയും വരുന്നു...

മഴക്കിളി said...

ഈ കാറ്റില്‍ ഈ മഴക്കിളിയും വരുന്നു...

മണിലാല്‍ said...

ഈ മൊഴിയും ശ്രദ്ധിക്കൂ......

swathy said...
This comment has been removed by the author.
swathy said...

എന്നെയുംനിങളുടെ കൂടെ കൂട്ടില്ലെ
സ്വാതി ഒളവണ്ണ

അന്തിപ്പോഴൻ anthippozhan said...

മൊഴിമുട്ടിപ്പോയവർക്കുമാത്രമേ ഇതിൽച്ചേരാവൂ എന്നുവല്ലതുമുണ്ടോ?

പോഴത്തം മാത്രം പറേന്നോർക്കു മെമ്പർക്കപ്പൽ കൊടുക്കുമെങ്കിൽ ഇനിക്കുമൊന്നു വേണം.

നോം ഒരു പിച്ചക്കാരനാണു്. ന്ന്വച്ചാൽ, പ്പപ്പെറ്റുവീണു പിച്ചനടക്കാൻ തുടങ്ങുന്നേയുള്ളൂന്ന്. ബ്ലൂലൊകത്തെ ഗുരുകാർന്നോമ്മാർ അനുഗ്രഹിക്കണം.

മൊഴിമുട്ടുംവരെ നോം കൂടെണ്ടാവും.എല്ലാ ആശംസകളും നേരുന്നു !!
ഇതു പോഴത്തമല്ല.

അന്തിപ്പോഴൻ anthippozhan said...

മൊഴിമുട്ടിപ്പോയവർക്കുമാത്രമേ ഇതിൽച്ചേരാവൂ എന്നുവല്ലതുമുണ്ടോ?

പോഴത്തം മാത്രം പറേന്നോർക്കു മെമ്പർക്കപ്പൽ കൊടുക്കുമെങ്കിൽ ഇനിക്കുമൊന്നു വേണം.

നോം ഒരു പിച്ചക്കാരനാണു്. ന്ന്വച്ചാൽ, പ്പപ്പെറ്റുവീണു പിച്ചനടക്കാൻ തുടങ്ങുന്നേയുള്ളൂന്ന്. ബ്ലൂലൊകത്തെ ഗുരുകാർന്നോമ്മാർ അനുഗ്രഹിക്കണം.

മൊഴിമുട്ടുംവരെ നോം കൂടെണ്ടാവും.എല്ലാ ആശംസകളും നേരുന്നു !!
ഇതു പോഴത്തമല്ല.

ദീപക് രാജ്|Deepak Raj said...

ഈയുള്ളവനെയും കൂട്ടും എന്ന് പ്രതീക്ഷിക്കുന്നു

http://kulathumon.blogspot.com/

അഹങ്കാരി... said...

എന്റെ കമന്റൂകളൊന്നും ഈ കൂട്ടത്തില്‍ വരുന്നില്ല

എന്താപ്രശ്നമെന്ന് ഒന്നറിയിക്കാമോ പ്ലീസ്?

http://ahamkaram.blogspot.com

ഞാന്‍ കമന്റ് മെയില്‍ ആയീ മറുമൊഴീടെ അഡ്രസ് സെറ്റ് ചെയ്തിട്ടുണ്ട്

എന്റെ മെയില്‍ :sasthamcotta@gmail.com

സിനിമ said...
This comment has been removed by the author.
സിനിമ said...

ഒരു വാര്‍ത്താ വിചാരണ.....
മനോരമയും അഭയ കേസും..
ഇതാണോ പത്ര ധര്‍മം? പതിനാറു വര്‍ഷമായി അഭയ കേസില്‍ ഈ പത്ര ധര്‍മം മനോരമ നിര്‍വഹിക്കുന്നു.....വായനക്കാരെ പൊട്ടന്‍' മാരാക്കി .ലക്ഷങളുടെ പ്രചാരം പറയുന്ന പത്രം, ഇവരുടെ സഭാ',അല്ലെങ്ങില്‍ അച്ചന്മാരുടെ വ്യഭിചാര 'സല്പ്രവര്തിയെ _
എത്ര നന്നായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു...
*********************
ഗള്‍ഫില്‍ നാടുകളില്‍ ''എന്നും നിന്നക്കായ്‌'' ആല്‍ബം നടിയുടെ നീല ചിത്രം മൊബയില്‍ ഫോണിലും വിഡിയോ യിലും ഇന്ടര്‍നെട്ടിലും പരക്കുന്നു..അറിയപെടുന്ന മലയാളം ചാനലില്‍ സംപ്രക്ഷേപണം ചെയ്യുന്ന സിരിയലില്‍ മലയാളികളുടെ "മാനം"കവര്‍ന്ന..........

Anonymous said...

എന്നെക്കൂടി കൂട്ടൂ...പ്ലീസ്‌....

Anonymous said...

ഇതെന്താ എന്റെ ബ്ലോഗിലെ കമന്റുകളൊന്നും മറുമോഴിയിൽ കാണാത്തത്‌? ഞാൻ കമന്റ്‌ നോട്ടിഫിക്കഷൻ ഇ മെയ്‌ല്‌ മറുമൊഴിയിലേക്കു സെറ്റു ചെയ്യുകയും,എന്റെ ബ്ലോഗ്‌ അഡ്രസ്സ്‌ ഇന്നലെ ഇവിടെ ഇടൂകയും ചെയ്ത താണല്ലോ...എന്റെ അഡ്രസ്സ്‌ ഒരിക്കൽ കൂടി..
http://verittasabdam.blogspot.com/
എത്രയും പെട്ടെന്ന് ഒന്നു ശരിയാക്കിതരൂ...പ്ലീസ്‌...

Anuroop Sunny said...

മറുമൊഴികള്‍ക്കു, ,
ഞാന്‍ മറ്റു ബ്ലോഗിലോ എന്റെ ബ്ലോഗിലോ ഇടുന്ന കമന്റുകള്‍ ഒന്നുംതന്നെ മറുമൊഴികളില്‍ കാണിക്കുന്നില്ലാ എന്ന് മറുമോഴികളുടെ ഓണര്‍ക്ക് മെയില്‍ ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ചതോ മറുപടി കിട്ടുകയോ ചെയ്തിരുന്നില്ല. എന്റെ ബ്ലോഗില്‍ മറ്റുള്ളവര്‍ ഇടുന്ന കമന്റുകള്‍ കാണിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എന്റെ ബ്ലോഗിലോ മറ്റു ബ്ലോഗിലോ ഇടുന്ന കമന്റുകള്‍ ഒന്നും വരുന്നില്ല.. മറുപടി പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
അനുരൂപ്

കാട്ടിപ്പരുത്തി said...

നമ്മെ ഒന്നു കൂട്ടത്തില്‍ കൂട്ടുമോ- നാലാള് നമ്മേം ഒന്നറിയട്ടെ-
ചെറിയ ഒരു മോഹമല്ലേ-

ചാണക്യന്‍ said...

ചാണക്യന്‍ പോസ്റ്റിലെ കമന്റുകള്‍ മറുമൊഴിയില്‍ വരുന്നില്ല....ഒന്ന് ശരിയാക്കാമോ..

www.chaanakyan.blogspot.com

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്റെ ബ്ലോഗ്ഗിലെ അനോണി കമന്റുകള്‍ ആവാം കാരണം എന്നു തോന്നുന്നു. 13 ന് പുലര്‍ച്ച വരെ കമന്റ്കള്‍ വന്നിരുന്നതായി കണ്ടിരുന്നു, പിന്നെ അപ്രത്യക്ഷമായി. ഏതായാലും അനോണി കമന്റ് ഒഴിവാക്കിയല്ലോ. മറുമൊഴി ടീം ശ്രദ്ധിക്കും എന്നു കരുതാം.

കൂതറ തിരുമേനി said...

കൂതറയുടെ അനോണി വിരോധം മൂലം കൂതറയില്‍ സ്പാം വിട്ടു ഇപ്പോള്‍ കൂതറയിലെ കമന്റുകള്‍ മറുമൊഴികളില്‍ വരുന്നില്ല. ഇപ്പോള്‍ അനോണി കമന്റുകളും മോഡറേഷനും ഉണ്ട്.
പ്രശ്നത്തിന് പരിഹാരം കാണണം ചങ്ങാതിമാരെ.

കൂതറ അവലോകനം.

kootharaavalokanam.blogspot.com

mukthaRionism said...

പുതിയ ആളാ...
ഞമ്മളെയും ഒന്ന് പരിഗണിക്കുമോ....

http://mukthaar.blogspot.com

muktharuda@gmail.com

mukthaRionism said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

എന്റെ ബ്ലോഗ് താഴെ കൊടുക്കുന്നു

http://yukthivaadam.blogspot.com/

Kavitha sheril said...

ഞാനൊരു (ബ്ല)പൈതലാണെ....എന്നെ കൂടെ കൂട്ടത്തില്‍
കൂട്ടണേ........

http://sherilc.blogspot.com

krpd said...

ഞനും മറുമൊഴിയിൽ ചേരുന്നു
മറുമൊഴിക്ക് എന്റെ ആശംസകൾ...........

പാഞ്ചാലി said...

ഈ ബ്ലോഗും കൂടെ ചേര്‍ക്കുമോ?

http://pikksells.blogspot.com/

നന്ദി!

keraladasanunni said...

എന്‍റെ ബ്ലോഗും ഉള്‍പ്പെടുത്താമോ
palakkAttettan

നാട്ടുകാരന്‍ said...

ഞാനും കൂടട്ടേ?

Madhavikutty said...

I would like to join this group.

http://madhavikkutty.blogspot.com

ബിബി said...

എന്നെക്കൂടി പരിഗണിക്കൂ!
http://bibin-mathew.blogspot.com/

EYENEWS said...

eXCELLANT & FOLLOW EVERYBODY

jeevanism said...

ആകെ മൊത്തം വട്ടായീ എല്ലാം കൂടി എത്ര മൊഴികള്‍ ഉണ്ട്.. എന്തായാലും ഞാനും കൂടി ഈ തിരകില്‍ പെട്ടേക്കാം..;D

ജോണ്‍ ചാക്കോ, പൂങ്കാവ് said...

എന്നെയും കൂടൊന്നു ചേര്‍ക്കുമോ.
http://alupuli.blogspot.com/

Anonymous said...

നിങ്ങളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കുക

വേഡ് പ്രസ് ബ്ലോഗില്‍ ഇതു ചെയ്യുന്നതെങ്ങനെ?

Kalam said...

എന്നെയും കൂടെ കൂട്ടുമോ?
http://maruppookkal.blogspot.com


ബ്ലോഗിലെ
Comment Notification Address marumozhikal@gmail.com
എന്നാക്കിയിട്ടു കുറച്ചു ദിവസമായി.
ഇതുവരെ വന്നില്ല.

http://groups.google.co.in/group/marumozhikal ഇല്‍ ചേര്‍ന്നിട്ടുണ്ട്.

കലാം.

Unknown said...

enneyum koottamo ??....

sureshpk05.blogspot.com

my google account - catchsuresh05

ബ്ലോഗിലെ
Comment Notification Address marumozhikal@gmail.com
എന്നാക്കിയിട്ടു കുറച്ചു ദിവസമായി