സുഹൃത്തുക്കളേ,
ഈയിടെയായി മറുമൊഴികള്‍ ഗ്രൂപ്പില്‍ ക്രമാതീതമായി സ്പാം മെസേജുകള്‍ വര്‍ദ്ധിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ ബ്ലോഗിലും വരുന്ന സ്പാം കമന്റുകള്‍ പല തുള്ളി പെരുവെള്ളമായി ഗ്രൂപ്പില്‍ വരുന്നതാണ്. ഈ ശല്ല്യം ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം എല്ലാവരും സ്വന്തം ബ്ലോഗില്‍ കമന്റ് ഓപ്ഷനിലെ വേഡ് വെരിഫിക്കേഷന്‍ ഓണാക്കുകയാണ്. അനോണിമസ് ഓപ്ഷന്‍ ഒഴിവാക്കുന്നതില്‍ വിരോധമില്ലാത്തവര്‍ അത് ചെയ്യുന്നതും നല്ലതാണ്. എല്ലാവരും സഹകരിച്ചാല്‍ നമ്മള്‍ക്ക് ഈ സ്പാം ശല്ല്യത്തെ മറികടക്കാം. നന്ദി.
Saturday, October 27, 2007
Subscribe to:
Posts (Atom)